Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർകോട് ജയിലിൽ...

കാസർകോട് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ

കാസർകോട് : കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ കേസ് പ്രതി മുബഷീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചയൊണ് സംഭവം. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. ജയിലിൽ അവശനിലയിൽ കണ്ടെത്തിയ മൂബഷീർ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യൽ : കോടതിയെ സമീപിക്കാൻ പിഎസ്സി

തിരുവനന്തപുരം : പരീക്ഷാ ക്രമക്കേടിൽ അംഗങ്ങൾക്കു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ നോട്ടിസ് നൽകിയതിനെതിരെ കോടതിയെ സമീപിക്കാൻ പിഎസ്സി .പിഎസ്‌സി ഓഫിസിൽ എത്തിയുള്ള മൊഴിയെടുപ്പിനും അന്വേഷണത്തിനും എതിരല്ലെന്നും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകുന്നതു പ്രോട്ടോക്കോൾ ലംഘനമാണെന്നും...

കണ്ണൂരിൽ എംഡിഎംഎയുമായി ഡോക്ടർമാർ പിടിയിൽ

കണ്ണൂർ : മട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആണ് ഡോക്ടര്‍ ഇര്‍ഷാദ് എച്ച് എ (33), ഡോക്ടര്‍ സിദ്ധാര്‍ത്ഥ് സി പി (31)...
- Advertisment -

Most Popular

- Advertisement -