Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗോവയിലും ഹരിയാനയിലും...

ഗോവയിലും ഹരിയാനയിലും പുതിയ ഗവർണർമാർ

ന്യൂഡൽഹി : ഗോവയിലും ഹരിയാനയിലും പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി അശോക് ഗജപതി രാജുവിനെ നിയമിച്ചു .പ്രൊഫസർ ആഷിം കുമാർ ഘോഷിനെ ഹരിയാന ഗവർണറായി നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് ബ്രിഗേഡിയർ ഡോ. ബി.ഡി. മിശ്ര (റിട്ട.) യുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു. പകരം കവിന്ദർ ഗുപ്തയെ നിയമിച്ചുവെന്നും രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തർദേശീയ വൈദിക സമ്മേളനത്തിന് ഇന്ന് സമാപനം

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരുമലയിൽ നടക്കുന്ന ആഗോള വൈദിക സമ്മേളനം (ഗ്ലോബൽ ക്ലെർജി കോൺഫറൻസ്) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ  നടന്നു. തകർന്ന മൂല്യങ്ങൾ വീണ്ടെടുക്കേണ്ടത് ക്രിസ്തീയ പുരോഹിതന്റെ പ്രധാന ദൗത്യമാണെന്ന് സമ്മേളനത്തിൽ...

ശുഭാൻശു ശുക്ല അടുത്ത മാസം ഐഎസ്എസിലേക്ക് : ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും

ന്യൂഡൽഹി : ഇന്ത്യയുടെ ശുഭാൻശു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അടുത്തമാസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ( ഐഎസ്എസ്) യാത്ര ചെയ്യുമെന്ന് നാസ. ശുഭാംശു ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം...
- Advertisment -

Most Popular

- Advertisement -