Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ പരിശോധന...

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്

ശബരിമല: മണ്ഢലകാല മഹോത്സവത്തിനായി ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രം നട തുറന്നത് മുതൽ ശക്തമായ പരിശോധന നടപടികളുമായി  എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി.

239 ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും പരിശോധിക്കുകയും  മറ്റ് വകുപ്പുകളുമായി ചേർന്ന് 19 സംയുക്ത പരിശോധനകളും നടത്തി. അനധികൃത പുകയില വില്പനയുമായി ബന്ധപെട്ട് 895 കേസുകളും രജിസ്റ്റർ ചെയ്തു. 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു. 1,79,000 രൂപ പിഴയും ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പമ്പ എക്‌സൈസ് സി ഐ ശ്യാം കുമാർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ എസ് എസ് ജനറൽ സെക്രട്ടറിക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയരുന്നു

പത്തനംതിട്ട : എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയരുന്നു. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പ്രതിഷേധ  ബാനർ ഉയർന്നത്. കുടുംബ...

കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ ലോഗോ പ്രകാശനം

ആലപ്പുഴ: ആദ്യപാഠം ആരോഗ്യപാഠം ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഷാജി വി നായർ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി വയറിളക്ക രോഗപ്രതിരോധത്തിനായി...
- Advertisment -

Most Popular

- Advertisement -