Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമേൽപ്പാലത്തിൽ ടൂറിസ്റ്റ്...

മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം : ദേശീയപാത 66 വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിലെ വിദ്യാർഥിനി ഹിബയാണ് മരിച്ചത്.പുലർച്ചെ നാല് മണിയോടെയാണ് അപകടം. മദ്രസയിൽ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാർഥി സംഘത്തിന്റെ ബസ് വെളിയങ്കോട് ഫ്ളൈ ഓവറിൽ വെച്ച് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് മരണം. ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പുഷ്പോൽസവത്തിന് തുടക്കമായി

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ തിരുവല്ല പുഷ്പോൽസവം അഡ്വ മാത്യു ടി.തോമസ് എം.എൽ.എ. ഉൽഘാടനം ചെയ്തു. തിരുവല്ലായുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതിൽ ഒന്നാണ് പുഷ്പോൽസവമെന്ന് അദ്‌ദേഹം പറഞ്ഞു. സൊസൈറ്റി  പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു...

എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി

തിരുവല്ല ; എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.ശ്രീവല്ലഭനെയും ശബരിമല അയ്യപ്പനെയും പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം...
- Advertisment -

Most Popular

- Advertisement -