Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ കാണാതായ...

കൊച്ചിയിൽ കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി : കൊച്ചി കായലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി.വെണ്ടുരുത്തി പാലത്തിനു സമീപം കായലിൽ നിന്നാണ് അബ്ദുൽ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. കേരളത്തിൽ നാവിക പരിശീലനത്തിനെത്തിയതായിരുന്നു ടാൻസാനിയൻ നാവികൻ. ഏഴിമല നാവിക അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവർക്കൊപ്പം കൊച്ചിയിലെത്തിയതായിരുന്നു .ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തിൽനിന്നു ചാടിയ നാവികൻ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്തിക്കയത്ത് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം:  യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

റാന്നി : അത്തിക്കയത്ത് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിന്ന് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അത്തിക്കയം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം നടന്നത്. പെരുനാട് കെഎസ്ഇബി ഓഫീസിലെ...

മഞ്ഞിനിക്കര പെരുന്നാൾ  ഫെബ്രുവരി 2 ന് കൊടിയേറും

പത്തനംതിട്ട : മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാൾ  ഫെബ്രുവരി 2 മുതൽ 8 വരെ മഞ്ഞിനിക്കര ദയറായിൽ നടക്കും. പെരുന്നാൾ കമ്മിറ്റി ചെയർമാൻ...
- Advertisment -

Most Popular

- Advertisement -