Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആർടിസി ബസിന്...

കെഎസ്ആർടിസി ബസിന് തീ പിടിച്ചു : യാത്രക്കാർക്ക് പരിക്കില്ല

മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.  44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു ബസിൽ  സുൽത്താൻ ബത്തേരിയിലേക്ക് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു

കോട്ടയം : നീണ്ട 8 വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു. വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ച്ച (മാർച്ച് 27) മലങ്കര സഭാ ആസ്ഥാനമായ ദേവലോകം...

മൺസൂൺ:  കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സമയ മാറ്റം.

തിരുവനന്തപുരം: മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സമയ മാറ്റം.  ഒക്ടോബർ 20 വരെയാണ് പുതിയ സമയക്രമം പാലിച്ച്  സർവീസ് നടത്തുക. സമയക്രമത്തിൽ മാറ്റമുള്ള ട്രെയിനുകൾ - എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്,...
- Advertisment -

Most Popular

- Advertisement -