Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalറീൽസെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക്...

റീൽസെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇൻഫ്ലുവൻസർ മരിച്ചു

മുംബൈ : റീൽസെടുക്കുന്നതിനിടെ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു.മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിൽ ചൊവാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ ആൻവി റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു,

പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്ന് ആറ് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിൽ നിന്നാണ് ആൻവിയെ കണ്ടെത്തുന്നത്.സംഭവത്തെ തുടർന്ന് പ്രദേശത്തേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിയന്ത്രിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 03-09-2025 Dhanalekshmi DL-16

1st Prize Rs.1,00,00,000/- DV 209551 (KOZHIKKODE) Consolation Prize Rs.5,000/- DN 209551 DO 209551 DP 209551 DR 209551 DS 209551 DT 209551 DU 209551 DW 209551 DX 209551...

ഗതാഗത നിരോധനം

പത്തനംതിട്ട : മഞ്ഞനിക്കര- ഇലവുംതിട്ട- കോട്ട റോഡില്‍ കോട്ട ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ മുളക്കുഴ- കോട്ട ഭാഗത്ത് കൂടി പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കുളള ഗതാഗതം രണ്ട്് മാസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ കിടങ്ങന്നൂര്‍-...
- Advertisment -

Most Popular

- Advertisement -