തിരുവല്ല : വൈ എം സി യുടെയും വൈഎംസിഎ തിരുവല്ല റീജൻ സ്പോർട്സ് ആൻഡ്ഗെയിംസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം ഉയർത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ ടി ചാക്കോ നയിക്കുന്ന പോലീസ് ടീമും ഡോ. റെജിനോൾഡ് വർഗീസ് നയിക്കുന്ന മുൻകാല ഫുട്ബോൾ താരങ്ങൾ അടങ്ങുന്ന ടീമും തമ്മിൽ ഏഴിന് നാലിന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും
പത്തനംതിട്ട: ടൗണിലെ പ്രമുഖ തിയറ്ററുകളായ ധന്യ, രമ്യ, ട്രിനിറ്റി എന്നിവയിൽ ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തി. തിയറ്ററുകളിൽ പ്രവർത്തിക്കുന്ന ലഘുഭക്ഷണ ശാലകളിൽ അളവിലും തൂക്കത്തിലും ക്രമക്കേട് കാട്ടുന്നുവെന്നും, എം.ആർ. പിയേക്കാൾ...
കോഴിക്കോട് : താമരശ്ശേരിയിലെ എളേറ്റിൽ എം.ജെ.എച്ച്.എസ് ലെ മാസ്റ്റർ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ആറ് വിദ്യാർത്ഥികളുടെ താത്കാലികമായി തടഞ്ഞു വച്ച എസ്.എസ്.എൽ.സി പരീക്ഷാഫലം...