Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsകൊല്ലങ്കോട് കമ്പിവേലിയിൽ...

കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുടുങ്ങി

പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി.നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് കുടുങ്ങിയത്.വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. ഇടുപ്പിന്റെ ഭാഗം കമ്പിവേലിയിൽ കുടുങ്ങിയ പുലിക്ക് പരുക്കുകളുണ്ടെന്നാണ് സൂചന. വിവരം അറിയിച്ചതിന് പിന്നാലെ വനംവകുപ്പ് സ്ഥലത്തെത്തി.

പുലിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക് തിരികെ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.പ്രദേശത്ത് അടുത്ത കാലത്തായി പുലിയുടെ ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടുംചൂട് : പാലക്കാട് ഓറഞ്ച് അലർട്ട്

പാലക്കാട് : പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ  ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലെ ചില...

പെരിങ്ങര മാലൂത്ര കടവ് പാലത്തിൻ്റെ ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയായി ആഘോഷിച്ച എൽഡിഎഫ് നിലപാടിനെതിരെ യുഡിഎഫ് പ്രതിഷേധിച്ചു

തിരുവല്ല : നിയോജക മണ്ഡലത്തിലെ പെരിങ്ങര ഗ്രാമ പഞ്ചായത്ത് ആറാം വാർഡിനെ തിരുവല്ല നഗരസഭയുമായി ബന്ധിപ്പിക്കുന്ന മാലൂത്ര കടവ് പാലത്തിൻ്റെ ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയായി ആഘോഷിച്ച എൽഡിഎഫ് നിലപാടിനെതിരെ പെരിങ്ങര മണ്ഡലം യുഡിഎഫ്...
- Advertisment -

Most Popular

- Advertisement -