Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടകർ...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം ; മൂന്നു പേർക്ക് പരിക്ക്

പത്തനംതിട്ട : റാന്നി തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം.മൂന്ന് തീർഥാടകർക്ക് ഗുരുതര പരുക്കേറ്റു .ഇന്ന് രാവിലെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. തുലാപ്പള്ളി ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് തീർഥാടകരുടെ രണ്ട് കാറുകളിലും ഒരു ടൂറിസ്റ്റ് ബസിലും ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതാ കമ്മീഷൻ സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു

ചെങ്ങന്നൂർ: സ്ത്രീ സംരക്ഷണ നിയമങ്ങളും പേരന്റിംഗും എന്ന വിഷയത്തിൽ വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച സെമിനാര്‍ വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി ...

ഗതാഗതമന്ത്രിയുടെ നിർദേശം: കെസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ  അഭിപ്രായങ്ങളും പരാതികളും നേരിട്ടറിയൻ ഉദ്യോഗസ്ഥർ എത്തി

തിരുവനന്തപുരം: കെസ്ആർടിസി സർവീസ് സംബന്ധിച്ച് യാത്രക്കാരുടെ  അഭിപ്രായങ്ങളും പരാതികളും  നേരിട്ടറിഞ്ഞ് നടപടിയെടുക്കണമെന്ന ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം ബസുകളിൽ പരാതി കേൾക്കാൻ ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി. തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ....
- Advertisment -

Most Popular

- Advertisement -