Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsChennaiമുതിർന്ന നടി...

മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു

ചെന്നൈ : തെന്നിന്ത്യൻ മുതിർന്ന നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയിരുന്നു.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.2022-ൽ പത്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

70-ാമത് നെഹ്റു ട്രോഫി ജലോത്സവം: ബോണസ് വിതരണം 50 ശതമാനം പൂർത്തിയായി

ആലപ്പുഴ: സെപ്റ്റംബർ 28-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് വിതരണം 50 ശതമാനം പൂർത്തിയായി. ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷവും മറ്റു വള്ളങ്ങൾക്ക് 25,000 രൂപയുമാണ്...

തിരുവല്ല പ്രവാസി അസോസിയേഷൻ ; അനുസ്മരണയോഗവും ഗ്ലോബൽ സംഗമവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാമിന്റെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും ഗ്ലോബൽ സംഗമവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും പത്തനാപുരം ഗാന്ധിഭവനിൽ ജൂലൈ 13ന് 3.30pm ന്...
- Advertisment -

Most Popular

- Advertisement -