Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശ്ശേരിയില്‍ യുവാവിനെ...

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന രണ്ട് സിഐഎസ്എഫുകാരെയും സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന രണ്ട് സിഐഎസ്എഫുകാരെയും സസ്‌പെന്‍ഡ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ എസ്ഐ തസ്തികയിൽ ജോലി ചെയ്യുന്ന വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ അങ്കമാലി തുറവൂർ ആരിശ്ശേരിൽ ഐവിന്‍ ജോജോ (24)യെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും പോലീസ് കസ്റ്റഡിയിലാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ ലൈഫ് : ജില്ല- ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന

പത്തനംതിട്ട : ഭക്ഷണശാലകള്‍, ബേക്കറികള്‍, മറ്റു ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍...

Kerala Lottery Results : 22-06-2025 Samrudhi SM-8

1st Prize Rs.1,00,00,000/- MY 856706 (KATTAPPANA) Consolation Prize Rs.5,000/- MN 856706 MO 856706 MP 856706 MR 856706 MS 856706 MT 856706 MU 856706 MV 856706 MW 856706...
- Advertisment -

Most Popular

- Advertisement -