Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsറിസോർട്ടിലെ നീന്തൽക്കുളത്തിൽ...

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് : സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലക്കാട് കോട്ടായിയിലെ റിസോർട്ടിൽ എത്തിയ കുട്ടി കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം കടപ്രയിൽ 11 മുതൽ

തിരുവല്ല: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള തിരുവല്ല ഏരിയാ സമ്മേളനം ഡിസംബർ 11, 12, 13, 14 തീയ്യതികളിൽ കടപ്രയിൽ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11 ന്...

ലഹരിവ്യാപനത്തിൽ സർക്കാർ നിലപാട് പ്രോൽസാഹിപ്പിക്കുന്നത്. കെ സി ബിസി മദ്യ ലഹരി വിമുക്ത സമിതി

ചങ്ങനാശേരി : കേരളത്തിൽ ലഹരിവ്യാപനത്തിൽ സർക്കാരിൻ്റെ അഴകൊഴമ്പൻ നയം തിരുത്തിയേ മതിയാകൂയെന്ന് കെസിബിസി മദ്യ ലഹരി വിമുക്ത സമിതി. ബാല്ല്യത്തെയും കൗമാരത്തേയും യുവത്ത്വത്തെയും കുടുംബങ്ങളേയും ലഹരിയിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് എല്ലാം തച്ച് ഉടയ്ക്കാമെന്ന സർക്കാർ...
- Advertisment -

Most Popular

- Advertisement -