Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsടോറസ്  ലോറി...

ടോറസ്  ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പന്തളം : ടോറസ്  ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയി തോമസിൻ്റെ ഭാര്യ ലാലി ജോയി (60) ആണ്  മരിച്ചത്. പന്തളം നഗരസഭാ ഓഫിസിന് സമീപം ഇന്ന്  11.30 ന് ആയിരുന്നു അപകടം.

കെ എസ് എഫ് ഇ യുടെ പന്തളം ശാഖയിൽ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് സ്കൂട്ടർ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്. ടോറസിൻ്റെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.  പന്തളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മ്യതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലടി സർവ്വകലാശാല പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി അടിയന്തിര ഇടപെടലിന് വിസമ്മതിച്ചു

ന്യൂഡൽഹി : കാലടി സർവ്വകലാശാല സസ്‌പെൻഷനിൽ കഴിയുന്ന വിദ്യാർഥികളുടെ ഹർജിയിൽ അടിയന്തര ഇടപെടലിന് സുപ്രീം കോടതി വിസമ്മതിച്ചു. സർവകലാശാലയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന്‌ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഹർജികൾ എത്രയും പെട്ടെന്നു...

അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ

ചേർത്തല : രണ്ട് ദിവസത്തെ ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് എക്സൈസിന്റെ...
- Advertisment -

Most Popular

- Advertisement -