Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamകളമശേരിയിൽ സ്ട്രോങ്...

കളമശേരിയിൽ സ്ട്രോങ് റൂമിന്റെ താക്കോൽ കാണാതായി : ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ച് അകത്ത് കയറി

ഏറണാകുളം : വോട്ടെണ്ണൽ ദിനത്തിൽ കളമശേരി മണ്ഡലത്തിലെ സ്ട്രോങ് റൂമിന്റെ താക്കോൽ കാണാതായി.പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്.കളമശേരി, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് കളമശേരി കുസാറ്റിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്നത്. പി രാജീവ് അടക്കം മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല: തിരുവല്ല ജെസിഐ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ മുത്തൂർ സംയുക്ത അഭിമുഖത്തിൽ അന്തർദേശീയ യോഗദിനം ആചരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് ബാബു യോഗ സെമിനാർ ഉദ്ഘാടനം ചെയ്തു.ജെസിഎ...

ഇന്ത്യയിലേക്ക് അയക്കരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി

വാഷിങ്ടൻ‌ : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി.പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോ​ഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക്...
- Advertisment -

Most Popular

- Advertisement -