Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsടൂറിസ്റ്റ് ബസും...

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്

തിരുവല്ല :  മുത്തൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസ് കോൺക്രീറ്റ് മിക്സുമായി  വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

തിരുവല്ല മുത്തൂർ ജംഗ്ഷനിൽ രാത്രി 1.45 ഓടെ ആയിരുന്നു അപകടം.
സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കുണ്ട്. പരിക്ക് പറ്റിയവരെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് ഗുരുതരമായി പരിക്കുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൗർബല്യങ്ങളും പോരായ്മകളും തിരുത്തും : എം.വി. ഗോവിന്ദൻ

കോഴിക്കോട് : പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും പോരായ്മകളും ഗൗരവത്തോടെ തിരുത്തുമെന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാർട്ടി പ്രവർത്തന...

ശബരിമല സ്വര്‍ണക്കൊള്ള :  പ്രതികൾക്ക് തലയൂരാൻ പഴുതുകളേറെയെന്ന് നിയമവിദഗ്ധർ

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ സുപ്രധാന രേഖകള്‍ പ്രതികള്‍ മാറ്റി. 2025 സപ്തംബര്‍ അവസാനമാണ് സ്വര്‍ണക്കൊള്ള സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. നിറംമങ്ങിയ ദ്വാരപാലക പാളികള്‍ സ്‌പെഷല്‍ കമ്മീഷണര്‍...
- Advertisment -

Most Popular

- Advertisement -