Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമിൽമ പാലിന്...

മിൽമ പാലിന് വില കൂടും : തീരുമാനം മേയ് നാലിന് ശേഷം

തിരുവനന്തപുരം : മിൽമ പാലിന്റെ വില വർധിപ്പിക്കുന്നതിൽ മേയ് നാലാം തീയതിക്ക് ശേഷം തീരുമാനമെടുക്കും .മില്‍മ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വില ഇപ്പോള്‍ വര്‍ധിപ്പിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകുമെന്നതിനാൽ മേയ് നാലിന് ശേഷം തീയതി തീരുമാനിക്കും.ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ മിൽമ ബോർഡ് യോഗത്തിൽ പാൽവില വർധിപ്പിക്കണമെന്ന നിർദേശം ശക്തമായിരുന്നു.വില വർധിപ്പിക്കുന്നത് വൈകുന്നതിൽ യോഗത്തിൽ പ്രതിഷേധവുമുയർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്യാധുനിക സൗകര്യങ്ങളോടെ മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടം ഒരുങ്ങുന്നു

മാവേലിക്കര: അത്യാധുനിക സൗകര്യങ്ങളോടെ  ഒരുങ്ങുന്ന മാവേലിക്കര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. നിലവിൽ 85 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയായി. മാവേലിക്കര പുതിയകാവ് ജങ്ഷനും കരയംവെട്ടം ജങ്ഷനുമിടയിൽ കിഫ്ബി പദ്ധതിയിൽ...

സംസ്ഥാനത്ത്  സ്വര്‍ണവില തിരിച്ചുകയറി: പവന് ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 345 രൂപയാണ് വര്‍ധിച്ചത്. 13,445 രൂപയാണ് ഒരു...
- Advertisment -

Most Popular

- Advertisement -