Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമിനിലോറിയും കാറും...

മിനിലോറിയും കാറും കൂട്ടിയിടിച്ച് വീടിന്റെ മതിൽ തകർന്നു

ആലപ്പുഴ: മിനിലോറിയും കാറും കൂട്ടിയിടിച്ച് കലക്ടറേറ്റിന് മുന്നിലെ വീടിന്റെ മതിൽ തകർന്നു. ഇന്ന് പുലർച്ചെ ആറിന് ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷനിലായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. കോൺവെന്റ് സ്ക്വയർ ഭാഗത്തുനിന്ന് വന്ന ലോറിയും ബീച്ച് ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിടിച്ചാണ് ഇരുവാഹനങ്ങളും നിന്നത്. സമീപത്തെ കേബിൾ വലിച്ച ഇരുമ്പുതൂണും തകർന്നിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ സ്ഥലത്ത് നിന്ന് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള കുംഭമേള തിരുനാവായയിൽ: ആത്മീയതയും പാരമ്പര്യവും ഒരുമിക്കുന്ന ദിനങ്ങൾ

മലപ്പുറം: കേരള കുംഭമേള നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ  ഉദ്ഘാടനം ചെയ്യും. ഭാരതപ്പുഴയുടെ തീരത്ത്  സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങുകളോടെയാണ് മഹാമാഘത്തിന് തുടക്കമായത്. കേരളത്തിലെ വിവിധ ഹിന്ദു...

അമീബിക്ക് മസ്തിഷ്‌ക ജ്വരം : ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) തടയാൻ ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -