Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്വർണവില ഒരുലക്ഷം...

സ്വർണവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി

കൊച്ചി : കേരളത്തിൽ സ്വർണവില പവന് ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി.22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് വില താഴ്ന്നു .ഗ്രാമിന് 12435 രൂപയായി .ജനുവരി 4ന് ശേഷം ആദ്യമായാണ് വില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തിയത്.വെള്ളിക്ക് 15 രൂപ കുറഞ്ഞ് 230 രൂപയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി : പിണറായി വിജയനെതിരെ കേസെടുത്ത് വിജിലൻസ്

തിരുവനന്തപുരം : സിഎംആർ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസെടുത്ത് വിജിലൻസ് .പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ്...

വോട്ടർ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ നിർണായ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : രാജ്യവ്യാപകമായി വോട്ടർ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ നിർണായ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുത്ത യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ ചർച്ച ചെയ്യുകയും നിർദ്ദേശം...
- Advertisment -

Most Popular

- Advertisement -