Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsപൂക്കൾ നിറയും...

പൂക്കൾ നിറയും ഗ്രാമം പദ്ധതി വിളവെടുപ്പ്  നടത്തി

പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കിയ പൂക്കൾ നിറയും ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ്  ഉദ്ഘാടനം പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. രാജ്ഭവനത്തിൽ ഉഷാ രാജൻ എന്ന കർഷകയുടെ പൂന്തോട്ടത്തിലാണ് വിളവെടുപ്പ് നടത്തിയത്.

ആറ് ഹെക്ടർ സ്ഥലത്ത് 34 കർഷകർ ചേർന്നാണ് ബന്ദിപ്പൂ കൃഷി നടത്തിയത്. ഓണത്തിന് പഞ്ചായത്തിൽ ആവശ്യമായ പൂവ് ലഭ്യമാക്കി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചതെന്ന് പ്രസിഡന്റ്‌ പറഞ്ഞു. വൈസ് പ്രസിഡൻ്റ് റാഹേൽ, അംഗങ്ങളായ പ്രിയാ ജ്യോതികുമാർ , ശ്രീവിദ്യ, ആസിസ്റ്റൻ്റ് കൃഷി ഓഫീസർ സന്തോഷ്, കൃഷി അസിസ്റ്റൻ്റ് റീന കർഷകർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു

കോട്ടയം: മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ അധ്യക്ഷതയിൽ സമ്മേളിച്ച പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു. 2025 ജൂലൈ സുന്നഹദോസിന്...

ചേരാനെല്ലൂര്‍ അപകടം : 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി : ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. പതിനേഴുകാരന്‍...
- Advertisment -

Most Popular

- Advertisement -