Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് ചിക്കൻ...

മലപ്പുറത്ത് ചിക്കൻ സാൻവിച്ച് കഴിച്ച 35 പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം : മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധയേറ്റ് 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും ചിക്കൻ സാൻവിച്ച് കഴിച്ചവർക്കാണ് വിഷബാധയേറ്റത്.വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ​ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിമലയിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി

കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിലെ കരിക്കാട്ടൂരിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഖാദി ദേശീയതയുടെ പ്രതീകമാണെന്നും...

Kerala Lotteries Results : 11-04-2025 Nirmal NR-427

1st Prize Rs.7,000,000/- NN 210935 (PATHANAMTHITTA) Consolation Prize Rs.8,000/- NO 210935 NP 210935 NR 210935 NS 210935 NT 210935 NU 210935 NV 210935 NW 210935 NX 210935...
- Advertisment -

Most Popular

- Advertisement -