Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതന്ത്രി കണ്ഠരര്...

തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം: യോഗക്ഷേമസഭ

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെട്ടു. തന്ത്രിക്കെതിരെ തെളിവുകളുടെ കണിക പോലുമില്ല. ഒരു മണ്ഡലകാലത്തിന്റെ അത്രയും ദിവസം ജയിലിലടച്ചു. ഇതിനെല്ലാം സർക്കാർ മറുപടി പറയണമെന്നും യോഗക്ഷേമസഭ ആവശ്യപ്പെട്ടു.

തന്ത്രിയെ നിരന്തരം അധിക്ഷേപിക്കുന്നതിൽ നിന്ന് ചില രാഷ്‌ട്രീയ നേതാക്കളും  പിന്മാറണമെന്നും യോഗ ക്ഷേമസഭ പ്രസ്താവനയിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

തിരുവനന്തപുരം : പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്നാണ് അന്ത്യം.തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ...

ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 96,007 അയ്യപ്പന്മാർ

ശബരിമല : ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ അയ്യപ്പ ദർശനത്തിന് എത്തിയത് ഇന്നലെ. 96,007 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.സ്പോട് ബുക്കിങ് വഴി 22,121 പേർ എത്തി.എന്നാൽ  കഴിഞ്ഞ വർഷത്തെ പോലെ...
- Advertisment -

Most Popular

- Advertisement -