Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര തോണ്ടു പറമ്പിൽ-...

പെരിങ്ങര തോണ്ടു പറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം

തിരുവല്ല : സംസ്ഥാന ദുരന്തനിവാരണ ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ പൂർത്തീകരിച്ച തോണ്ടു പറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടിവി വിഷ്ണു നമ്പൂതിരി, റിക്കു മോനി വർഗീസ്, ജയ എബ്രഹാം, ശാന്തമ്മ ആർ നായർ, ശർമ്മിള  സുനിൽ, സുകുമാരൻ കടമ്മാട്ട്, വത്സലൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘കൃഷ്ണായനം’ എം.എ.സാർ അനുസ്മരണം

തിരുവല്ല : കാവിയുടുക്കാത്ത സന്യാസിയായിരുന്നു എം.എ. സറെന്ന് ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല. തപസ്യ കലാ സാഹിത്യ വേദി തിരുവല്ല നഗർസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല രാഷ്ട്ര ചേതനയിൽ  നടന്ന 'കൃഷ്ണായനം'...

അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം ലൈഫ്‌ലൈനിൽ തുടക്കമായി

അടൂർ: ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson Expert 22 (2026 Version) അടൂർ ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ....
- Advertisment -

Most Popular

- Advertisement -