Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസുധീന്ദ്ര തീർത്ഥ...

സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് – പാദുക ദിഗ് വിജയ് യാത്ര ഇന്ന്

തിരുവല്ല: കാവുംഭാഗം ജി എസ് ജി സമാജത്തിന്റെ നേത്യത്വത്തിൽ ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് പാദുക ദിഗ് വിജയ് യാത്ര ഇന്ന് (14) വൈകിട്ട് 7 മുതൽ നാളെ വൈകിട്ട് 6 വരെ നടക്കും. 14 ന് വൈകിട്ട് 6.30 ന് പാദുക പ്രയാണം സ്വീകരണം, 7.15 ന് പാദുക പൂജ, 8.15 ന് സഭാ കാര്യക്രമം, 8.30 ന് പാദപൂജ.

15 ന് രാവിലെ 7.30 ന് വ്യാസോപാസന, 7.30 ന് ഭജന, 7.45 ന് പാദുക പൂജ, 8 ന് പാദപൂജ, 9.30 ന് ഭജന, 1 ന് ഉച്ച ഭക്ഷണം, തുടർന്ന് 6 ന് പുറക്കാട്  വേണുഗോപാലക്ഷേത്രത്തിലേക്ക് പ്രയാണം തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സന്നിധാനത്ത് ആൽമരത്തിൽ തീപടർന്നു : ഫയർഫോഴ്‌സ് തീയണച്ചു

ശബരിമല: സന്നിധാനത്തെ ആഴിക്ക് സമീപമുള്ള ആൽമരത്തിലുണ്ടായ തീപടർന്നു ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിൽ തീയണച്ചു. ഞായറാഴ്ച രാവിലെ 8.20-ഓടെ ആൽമരത്തിൽ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. സന്നിധാനം ഫയർഫോഴ്സ്...

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം : അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂർ : കണ്ണൂരിൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്ക്. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടയിൽ പുലര്‍ച്ചെ നാലരയോടെയാണ് അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ക്ഷേത്രത്തില്‍...
- Advertisment -

Most Popular

- Advertisement -