Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsസഹപ്രവർത്തകന്റെ മാനസിക...

സഹപ്രവർത്തകന്റെ മാനസിക പീഡനം : കളക്ടറേറ്റിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു

വയനാട് : സഹപ്രവർത്തകന്റെ മാനസിക പീഡനത്തെത്തുടർന്നു വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു.ജോയിന്റ് കൗൺസിൽ നേതാവ് പ്രജിത്തിന്റെ മാനസിക പീഡനം മൂലമാണ് ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ആരോപണം. ഓഫിസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച യുവതിയെ സഹപ്രവർത്തകർ ഉടൻ തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

പ്രിജിത്തിനെതിരെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയ ജീവനക്കാരിയെ ഇന്ന് നടന്ന വനിതാ കമ്മീഷന്റെ സിറ്റിങ്ങിൽ വച്ചും മോശമായി ചിത്രീകരിച്ചുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും സഹപ്രവർത്തർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേരേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണം: ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ- കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരേക്കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജൂലൈ 27 മുതൽ പൂർണ്ണമായും...

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ വരുത്തും: ഇറാൻ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഇറാൻ. നിലവിലെ യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഹോർമുസ്കടലിടുക്കിന്റെ നിയന്ത്രണത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇറാൻ വിദേശകാര്യ മന്ത്രിയായ അബ്ബാസ്...
- Advertisment -

Most Popular

- Advertisement -