Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുനായുള്ള തിരച്ചിൽ...

അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും .ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഷിരൂരിൽ എത്തിക്കും.15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ സാധിക്കുന്ന ഡ്രജറാണ് കൊണ്ടുവരുന്നത്. നിലവിൽ കാലാവസ്ഥ അനുകൂലമാണ്. കഴിഞ്ഞ നാല് ദിവസം ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല.ഡ്രജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ പുനഃരാരംഭിക്കണമെന്ന് അർജുന്റെ കുടുംബവും കർണാടക മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി ആത്മവിശുദ്ധിയുടെ പ്രകാശഗോപുരം: സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

പരുമല: ആത്മത്യാഗിയായ പരുമല തിരുമേനി ആത്മവിശുദ്ധിയുടെ പ്രകാശഗോപുരമായിരുന്നു എന്ന് ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര പരുമല അഴിപ്പുരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം വൈദിക...

മാരാരി ക്ഷേത്രം റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള   മാരാരി ക്ഷേത്രം ഗേറ്റ്  ജൂൺ എട്ടിന് രാവിലെ എട്ട് മണി മുതൽ ജൂൺ 13-ന് വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന്...
- Advertisment -

Most Popular

- Advertisement -