Monday, February 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഹൈബ്രിഡ്...

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി

ആലപ്പുഴ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലീമ സുൽത്താന മൊഴി നൽകി. സിനിമാ മേഖലയിലെ നിരവധി പ്രമുഖരുടെ പേരുകൾ തസ്ലീമ പരാമർശിച്ചെന്നും സൂചനയുണ്ട് .

ലഹരിമാഫിയയുമായി അടുത്ത ബന്ധമാണ് തസ്ലീമയ്‌ക്കുള്ളതെന്നും സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നതിൽ പ്രധാനിയാണെന്നും എക്സൈസ് പറയുന്നു. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്ത് നിന്ന് നേരത്തെ അറസ്റ്റിലായിരുന്നു തസ്ലീമ. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയും സഹായി ഫിറോസും എക്സൈസിന്റെ പിടിയിലായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ  50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

മാന്നാർ : പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്  12ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ...

കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിങ് തൊഴിലാളിക്ക് വീണു പരുക്കേറ്റു

പത്തനംതിട്ട: കോന്നി കല്ലേലി എസ്‌റ്റേറ്റിലെ റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിങ് തൊഴിലാളിക്ക് വീണു പരുക്കേറ്റു. റബർ ഡിവിഷനിലെ തൊഴിലാളി പ്രദീപിനാണ് (44)  പരുക്കേറ്റത്. പ്രദീപിനെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -