Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

മാവേലിക്കര: മാവേലിക്കര- ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) ജൂലൈ രണ്ടിന് വൈകിട്ട് ആറുമണി മുതല്‍ ജൂലൈ മൂന്നിന് രാവിലെ ആറുമണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മറ്റു വഴി പോകണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഖജനാവിലെ പണം എടുത്ത്  രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്- പുതുശ്ശേരി

തിരുവല്ല : രാഷ്ട്രീയപാർട്ടികളും മുന്നണികളും അവരുടെ ചെലവിൽ നടത്തേണ്ട തിരഞ്ഞെടുപ്പ് പ്രചരണം സർക്കാർ ഖജനാവിലെ  നികുതിപ്പണം ഉപയോഗിച്ച്  വീടുകൾ കയറി  സർവ്വേ നടത്തുകയാണെന്ന്  കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി              കാലാവധി...

അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സർക്കാർ

ഗുവാഹത്തി : അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സർക്കാർ. ബില്ലിന്റെ കരട് മെയ് 26-ന് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് രേഖയ്‌ക്ക് മന്ത്രിസഭാ...
- Advertisment -

Most Popular

- Advertisement -