Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമില്‍ ഏകീകൃത...

അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സർക്കാർ

ഗുവാഹത്തി : അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സർക്കാർ. ബില്ലിന്റെ കരട് മെയ് 26-ന് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് രേഖയ്‌ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി വാഗ്ദാനം നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് 2 വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം : പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി .പ്രതിക്കുള്ള ശിക്ഷ തിരുവനന്തപുരം പോക്സോ കോടതി ഒക്ടോബർ 3 ന് വിധിക്കും. 2024...

Kerala Lotteries Results : 13-08-2024 Sthree Sakthi SS-428

1st Prize Rs.7,500,000/- (75 Lakhs) SW 853246 (PUNALUR) Consolation Prize Rs.8,000/- SN 853246 SO 853246 SP 853246 SR 853246 SS 853246 ST 853246 SU 853246 SV 853246 SX...
- Advertisment -

Most Popular

- Advertisement -