Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് സ്വകാര്യ...

കോട്ടയത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് 2 യുവതികൾ മരിച്ചു

കോട്ടയം : കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് 2 യുവതികൾ മരിച്ചു.വടക്കുന്നേൽ സ്വദേശി ആഷ്ലി(22), മീനടം സ്വദേശി കൃപ(25) എന്നിവരാണ് മരിച്ചത്. രാവിലെയായിരുന്നു അപകടം.കുമളി ഭാ​ഗത്തേക്ക് യാത്രചെയ്യുകയായിരുന്ന യുവതികളുടെ സ്കൂട്ടറിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂർ ; 6 പാക് സൈനിക വിമാനങ്ങൾ തകർത്തു : വ്യോമസേന മേധാവി

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിം​ഗ്. അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവുമാണ്...

നെൻമാറ ഇരട്ടക്കൊലക്കേസ് : പ്രതിക്കുള്ള ശിക്ഷാവിധി ഇന്ന്

പാലക്കാട്:  നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും.പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ...
- Advertisment -

Most Popular

- Advertisement -