Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyആദ്ധ്യാത്മിക സംഗമവും...

ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും 

മല്ലപ്പള്ളി:  താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും   കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ  നടന്നു. യൂണിയൻ പ്രസിഡൻ്റ് എം.പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡൻ്റ് അഡ്വ പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ് ഭരണസമിതിയംഗം പ്രശാന്ത് കുമാർ സുദർശനകുമാർ എ.സി. വ്യാസൻ , പ്രസാദ് കുമാർ കുറുപ്പ് വനിതാ യൂണിയൻ പ്രസിഡൻ്റ് അംബികാദേവി ഗീതരാധാകൃഷ്ണപണിക്കർ എന്നിവർ പ്രസംഗിച്ചു.  താലൂക്കിലെ കരയോഗങ്ങളിലെ ബാലസമാജ വനിതാ സമാജ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

56 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത് : യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ

മലപ്പുറം :കരിപ്പൂരിൽ 56 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. ഖത്തറില്‍നിന്നു കുറ്റ്യാടി സ്വദേശിലബീബ് എന്ന യാത്രക്കാരനാണ് അനധികൃതമായി സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത് ....

കടുവയാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനം മന്ത്രിയെ നാട്ടുകാർ തടഞ്ഞു

വയനാട് :കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനം മന്ത്രി എ കെ ശശീന്ദ്രനെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്നും രാധ വനത്തിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ...
- Advertisment -

Most Popular

- Advertisement -