Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsസമസ്ത സ്ഥാപകദിനാചരണം ...

സമസ്ത സ്ഥാപകദിനാചരണം  ആഘോഷിച്ചു

തിരുവല്ല: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപക ദിനാചരണം ജില്ലയിൽ ആഘോഷിച്ചു.നിരണം അൽ ഇഹ്സാൻ മുദരിസ് സൈദലവി ഫൈസി പതാക ഉയര്‍ത്തി. സന്ദേശ പ്രഭാഷണം, മധുര വിതരണം, തുടങ്ങി ആഘോഷത്തിന്റെ ഭാഗമായി നടന്നു.

സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു.ഡോ.അലി അൽ ഫൈസി, സുലൈമാൻ ഹാജി നിരണം,സലാഹുദ്ദീൻ മദനി,അബ്ദുൽ സലാം സഖാഫി,സുനീർ അലി സഖാഫി,മുഹമ്മദ് ശമ്മാസ് നൂറാനി,സുധീർ വഴിമുക്ക് എന്നീവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്. കേസിൽ എസ്എഫ്ഐഒ അന്വേഷണം...

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്ക് ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും പിണറായി വിജയന്‍...
- Advertisment -

Most Popular

- Advertisement -