Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴിയിൽ അമ്മയും...

തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

ആലപ്പുഴ : തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. പ്രിയ വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തകഴി ഗവ .ആശുപത്രി ലെവല്‍ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ പ്രിയയും മകളും സ്‌കൂട്ടര്‍ റോഡില്‍വെച്ച്‌ അതുവഴി വന്ന മെമു ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡൽഹി: പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു (37) വാഹനാപകടത്തില്‍ മരിച്ചു.  സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ സിദ്ധു സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഹർമന്റെ കാർ പൂർണമായും തകർന്നു. ​ഗായകൻ...

Kerala Lottery Results : 15-03-2026 Samrudhi SM-46

1st Prize Rs.1,00,00,000/- MV 216603 (THRISSUR) Consolation Prize Rs.5,000/- MN 216603 MO 216603 MP 216603 MR 216603 MS 216603 MT 216603 MU 216603 MW 216603 MX 216603...
- Advertisment -

Most Popular

- Advertisement -