Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതൊണ്ടിമുതൽ കൃത്രിമത്വം...

തൊണ്ടിമുതൽ കൃത്രിമത്വം : ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ

തിരുവനന്തപുരം : തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്ന കേസിൽ മൂന്ന് വർഷം ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ.വിഷയം ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി സ്വമേധയാ പരിശോധിക്കും. ഈ മാസം ഒമ്പതിന് നടക്കുന്ന കൗൺസിലിലാണ് വിഷയം പരിഗണിക്കുന്നത് .ആന്റണി രാജുവിനെ അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കിയേക്കും .ആന്‍റണി രാജുവിന്‍റെ നടപടി നാണക്കേടുണ്ടാക്കുന്നതും അതീവ ഗുരുതരമാണെന്നുമാണ് ബാർ കൗൺസിലിന്റെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളത്ത് 2 പേർ ഷോക്കേറ്റ് മരിച്ചു

പന്തളം : പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു.കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് സംഭവം. പന്നി കയറാതിരിക്കാൻ...

കക്കാട്ടാറിൻ്റെ ഇരുകരയിലുമുള്ളവർ ജാഗ്രത തുടരണം: അധികൃതർ

പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 5 സെൻ്റീമീറ്റർ തുറന്നു വച്ചിരിക്കുന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത തുടരണം.  നദിയിൽ ഇറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി  10 വരെയുള്ള കണക്ക്  അനുസരിച്ച് 191.00...
- Advertisment -

Most Popular

- Advertisement -