Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiകീം പരീക്ഷാഫലം...

കീം പരീക്ഷാഫലം റദ്ദാക്കി

കൊച്ചി : സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം പരീക്ഷയുടെ ഫലം ഹൈക്കോടതി റദ്ദാക്കി .റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു .വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസ് നായ സാമന്ത ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസിനും ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിന്റെയും അഭിമാനമായിരുന്ന പോലീസ് നായ സാമന്ത (K9-286) ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന വിരമിക്കൽ ചടങ്ങിൽ...

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ വലിയ വിജയം നേടും:  എം വി ഗോവിന്ദൻ

തിരുവനന്തപുരം: വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ വലിയ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റെക്കോർഡുകൾ ഭേദിക്കുന്ന മുന്നേറ്റം തെരെഞ്ഞെടുപ്പിൽ നടത്താൻ സാധിക്കുമെന്ന് അദ്ദേഹം...
- Advertisment -

Most Popular

- Advertisement -