Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മുകശ്മീരിൽ മൂന്ന്...

ജമ്മുകശ്മീരിൽ മൂന്ന് പാക് ഭീകരരെ സുരക്ഷാസേന വധിച്ചു : ഒരു സൈനികന് വീര മൃത്യു

ശ്രീനഗർ : ജമ്മുകശ്മീരിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പാകിസ്താൻ ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. കഴിഞ്ഞ ദിവസം രാത്രി ജമ്മുവിലെ അഖ്നൂർ സെക്ടറിലും പിന്നീട് കിഷ്ത്വാർ വനമേഖലയിലുമാണ് വെടിവയ്പ്പ് നടന്നത് .ജെയ്ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈ എം സി എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു

തിരുവല്ല : വൈ എം സിഎ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു. സമാപന സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും  ന്യൂനപക്ഷങ്ങളെ നിസ്സാരമായി കാണുന്ന പ്രവണത...

സംസ്ഥാനത്തെ ഉയർന്ന പോളിങ് : പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടെടുപ്പിൽ ഉയർന്ന പോളിങ് ഉണ്ടായതിന് പിന്നാലെ പ്രതീക്ഷയോടെ മുന്നണികൾ .ഭരണം തിരിച്ചുപിടിക്കാമെന്ന് ആത്മവിശ്വാസം യുഡിഎഫ് ക്യാംപിലും തുടർഭരണ പ്രതീക്ഷ ഇടതു ക്യാംപിലും പ്രകടമാണ്.കുറഞ്ഞത് രണ്ട് സീറ്റുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ്...
- Advertisment -

Most Popular

- Advertisement -