Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiസൈബർ ആക്രമണം...

സൈബർ ആക്രമണം : സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

കൊച്ചി : സൈബറാക്രമണത്തിൽ സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ ആലുവ സൈബർ പോലീസ് കേസെടുത്തു.സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .ഷൈനിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായിരുന്നു കെ.ജെ. ഷൈൻ .തനിക്കെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണവും അപവാദപ്രചരണവും നടക്കുന്നുവെന്നു കാട്ടി ഷൈൻ ഇന്നലെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. സൈബറാക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ.ജെ. ഷൈനിന്റെ ഭർത്താവ് ഡൈനസ് തോമസ് ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഹമ്മദാബാദ് വിമാനദുരന്തം: എൻജിനിലേക്കുള്ള ഇന്ധനം ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം സാങ്കേതിക തകരാർ മൂലമല്ല, എൻജിനിലേക്കുള്ള ഇന്ധനം പൈലറ്റ്  ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട്. പൈലറ്റുമാരിൽ ഒരാൾ...

പനച്ചിക്കാട്ട് അക്ഷരപുണ്യം തേടി  കുരുന്നുകൾ; നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ അക്ഷരപുണ്യം തേടിയെത്തിയത് പതിനാറായിരത്തോളം കുരുന്നുകൾ. പുലർച്ചെ നാലിന് ആരംഭിച്ച വിദ്യാരംഭച്ചടങ്ങുകൾക്കായി ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ക്ഷേത്രസന്നിധിയിലെത്തി. സരസ്വതീസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന പനച്ചിക്കാട്ടമ്മയുടെ തിരുമുമ്പിൽ ആദ്യാക്ഷരം...
- Advertisment -

Most Popular

- Advertisement -