Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ വിദ്യാർത്ഥിനിക്ക്...

പത്തനംതിട്ടയിൽ വിദ്യാർത്ഥിനിക്ക് സൂര്യാഘാതമേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ വിദ്യാർത്ഥിനിക്ക് സൂര്യാഘാതമേറ്റു. കല്ലറക്കടവ് സ്വദേശിനി അമല പ്രേമിനാണ് ഇന്ന് ഉച്ചക്ക് 11 ന് പത്തനംതിട്ട ടൗണിൽ വച്ച് സൂര്യാഘാതമേറ്റത്. ഇരുചക്ര വാഹനത്തിൽ പത്തനംതിട്ട എസ്.ബി.ഐ യിൽ എത്തിയപ്പോഴാണ് സൂര്യാഘാതത്താൽ ഇടത് കൈക്ക് പൊള്ളലേറ്റത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. അമല വലത് കൈയ്യിൽ സൺ സ്ലീവ് ധരിച്ചിരുന്നെങ്കിലും ഇടത് കൈയ്യിൽ ഉണ്ടായിരുന്നില്ല   ഇടത് കൈയ്യിൽ രണ്ട് ദിവസം മുൻപ് വെയിൽ അടിച്ച് ചുമന്നിരുന്നതായും പ്രഥമ ശ്വശ്രൂഷ ചെയ്തിരുന്നതായും അമല പറഞ്ഞു. എന്നാൽ ഇടതുകൈയ്യിൽ വെയിൽ കൊണ്ടതോടെ പൊള്ളുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 17-11-2025 Bhagyathara BT-29

1st Prize : ₹1,00,00,000/- BJ 276402 (CHERTHALA) Consolation Prize ₹5,000/- BA 276402 BB 276402 BC 276402 BD 276402 BE 276402 BF 276402 BG 276402 BH 276402 BK...

താലൂക്ക് അദാലത്ത് : ചെങ്ങന്നൂരില്‍ ജനുവരി 13 നും മാവേലിക്കരയില്‍ 14 നും

ആലപ്പുഴ : മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകളില്‍ ചെങ്ങന്നൂര്‍ താലൂക്കിലേത് ജനുവരി 13 ന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റേറിയത്തിലും മാവേലിക്കര താലൂക്ക് അദാലത്ത് ജനുവരി...
- Advertisment -

Most Popular

- Advertisement -