Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiകരുവന്നൂർ കേസിൽ...

കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇ ഡി : എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവർ പ്രതികൾ

കൊച്ചി : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു.സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, എം.എം.വർഗീസ്, കെ.രാധാകൃഷ്ണൻ എംപി എന്നിവരുള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട് .പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആകെ 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കുറ്റപത്രത്തിലെ 68-ാം പ്രതിയാണ് സി പി എം.അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം : ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച മലയാളി തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് മൃതദേഹം ബന്ധുക്ക‍ൾ ഏറ്റുവാങ്ങി. തുമ്പ സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് സംസ്‌കാരം. ഫെബ്രുവരി...

റാന്നി തോട്ടമൺകാവിലേക്ക്  മൂന്ന് രഥയാത്രകൾ പര്യടനം ആരംഭിച്ചു 

​റാന്നി : റാന്നി തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന അംബായാഗം 2026-ന് മുന്നോടിയായി വിവിധ പുണ്യസങ്കേതങ്ങളിൽ നിന്നുള്ള വിശേഷാൽ പ്രയാണ രഥങ്ങൾ പര്യടനം ആരംഭിച്ചു. ​മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ നിന്നുള്ള രഥയാത്ര രാവിലെ 9 മണിക്ക്...
- Advertisment -

Most Popular

- Advertisement -