Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsപ്രസാദ് മൂക്കന്നൂരിനെ...

പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ  ആദരിച്ചു

പത്തനംതിട്ട : മാധ്യമ പ്രവർത്തന രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ നടത്തിയ ഓണാഘോഷ ചടങ്ങിൽ ആദരിച്ചു. കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് ,ആൻ്റോ ആൻ്റണി എം പി, യൂണിയൻ സംസ്ഥാന പ്രസിഡണ്ട്  അനിൽ ബിശ്വാസ് തുടങ്ങിയവർ  പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം : തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക്...

ഓപ്പറേഷൻ തൂഫാൻ -ലഹരി മാഫിയയുടെ വേരറുക്കാനുള്ള സർക്കാർ യജ്ഞം : ഡെപ്യൂട്ടി സ്പീക്കർ

തിരുവല്ല: കേരളത്തിലെ  വിദ്യാലയങ്ങളിൽ പടർന്നു പിടിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനുള്ള സർക്കാരിൻറെ യജ്ഞമാണ് ആഭ്യന്തരവകുപ്പിന്‍റെ 'ഓപ്പറേഷൻ  തൂഫാൻ' എന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ...
- Advertisment -

Most Popular

- Advertisement -