Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമദ്യശാലകള്‍ക്കു ലൈസന്‍സു...

മദ്യശാലകള്‍ക്കു ലൈസന്‍സു കൊടുക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കു നല്‍കുക: കെസിബിസി മദ്യവിരുദ്ധസമിതി

ചങ്ങനാശേരി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള അധികാരം പ്രാദേശികമായി പഞ്ചായത്തുകള്‍ക്കു നല്‍കിയതു പുനഃസ്ഥാപിക്കണമെന്നും, ബാറുകളുടെയും മദ്യശാലകളുടെയും പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ചങ്ങനാശേരി അതിരൂപതാ നേതൃസമതിയോഗം പ്രസിഡന്റ് ജെ.റ്റി. റാംസേയുടെ അദ്ധ്യക്ഷതയില്‍ കൂടി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു.

യോഗം ഡയറക്ടര്‍ റവ. ഫാ. ചോരേട്ട് ചാമക്കാല ഉദ്ഘാടനം ചെയ്തു. അതിരൂപതാ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍ വിഷയാവതരണം നടത്തി. യോഗത്തില്‍ റ്റി.എം. മാത്യു തച്ചിലേട്ട് മുഖ്യപ്രഭാഷണം നടത്തി. ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, കെ.പി.മാത്യു, ജോസി കല്ലുകളം, പാപ്പച്ചന്‍ നേര്യംപറമ്പില്‍, സിബി പാറപ്പായി, ബേബിച്ചന്‍ തടത്തില്‍, ജെയിംസുകുട്ടി ഞാറക്കാട്ടില്‍, ബെന്നിച്ചന്‍ ചങ്ങനാശേരി, മേരിക്കുട്ടി പാറക്കടവില്‍, റോസമ്മ കാടാശ്ശേരി, ജമിനി കണ്ണംമ്പള്ളി, ലൗലി മാളിയേക്കല്‍, സാജു മരങ്ങാട്, ബേബിച്ചന്‍ ഇഞ്ചിപറമ്പില്‍ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീലേശ്വരം വെടിക്കെട്ടപകടം : ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് (32) മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു  ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രതീഷിന് അപകടത്തിൽ 60...

മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം, വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പ് എന്നിവ 20ന് മുണ്ടിയപ്പള്ളി വൈഎംസിയിൽ നടക്കും. ഇൻഡോർ കോർട്ട് ഫ്ലോർ, പുതുതായി തുടങ്ങുന്ന ഫിറ്റ്നസ് സെൻറർ എന്നിവയുടെ...
- Advertisment -

Most Popular

- Advertisement -