Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള...

ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട് : ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ് .കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസ് എടുത്തിരിക്കുന്നത് .മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഒരു എഐ ചിത്രം ഉൾപ്പെടെയുള്ള ഫോട്ടോകളാണ് എൻ.സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

സംഘർഷമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാട്ടിയാണ് കേസ്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിൽക്കുന്നതായി പ്രചരിപ്പിക്കുന്ന ചിത്രം എഐ ഉപയോഗിച്ചു നിർമിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ ആരോപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ സമൂഹം കൈകോർക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ സമൂഹം കൈകോർക്കണമെന്നു ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് പൊതുസമൂഹത്തിൽ...

മേയ് 16 ദേശീയ ഡെങ്കി ദിനം : ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം

തിരുവനന്തപുരം : ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മേയ് 16 ആണ് ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും...
- Advertisment -

Most Popular

- Advertisement -