Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsപത്മജ ബിജെപിയിൽ...

പത്മജ ബിജെപിയിൽ നിന്ന് രാജിവച്ചു

തിരുവനന്തപുരം : പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവച്ചു . പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചതായി അവർ പറഞ്ഞു. ബിജെപിയില്‍ നിന്നു രാജിവച്ചുവെന്നും അവരുടെ പ്രത്യയശാസ്ത്രവുമായി ചേരാന്‍ കഴിയില്ലെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.കോൺഗ്രസിൽ അവഗണന നേരിട്ടെന്ന പരാതി ഉന്നയിച്ച് 2024 മാർച്ച് മാസത്തിലാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 29-06-2024 Karunya KR-660

1st Prize Rs.80,00,000/- KF 947440 (IRINJALAKKUDA) Consolation Prize Rs.8,000/- KA 947440 KB 947440 KC 947440 KD 947440 KE 947440 KG 947440 KH 947440 KJ 947440 KK 947440...

രുചിയുടെ താള പെരുമയിൽ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

പത്തനംതിട്ട: രുചിയുടെ താള പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലയുടെയും...
- Advertisment -

Most Popular

- Advertisement -