Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനവജാത ശിശുവിനെ...

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം:  മൂന്ന് പേർ കസ്റ്റഡിയിൽ

കോട്ടയം : കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കാണ് വിൽപന നടത്താൻ ശ്രമിച്ചത്. അസം സ്വദേശികളായ ദമ്പതികളുടെയാണ് കുട്ടി. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്.

കുഞ്ഞിനെ വിൽക്കുന്നതിൽ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിച്ചയോടെയാണ് സംഭവം പുറത്ത് വന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളി–കട്ടപ്പന കെ.എസ്.ആർ.ടി.സി സർവീസിന് തുടങ്ങി

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ നിന്നും കട്ടപ്പനയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. വായ്പ്പൂർ, ചുങ്കപ്പാറ, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, എലപ്പാറ വഴി കട്ടപ്പനയിലേക്കാണ് സർവീസ്. രാവിലെ 5.30 ന് മല്ലപ്പള്ളിയിൽ നിന്നും കല്ലൂപ്പാറ വഴി തിരുവല്ലയിൽ...

ആയുർവേദദിനം സമാപനസമ്മേളനം  ഉദ്‌ഘാടനം

ആലപ്പുഴ: പതിനൊന്നാമത് ആയുർവേദ ദിനം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ ചുങ്കം കയർ മെഷീനറി ഫാക്ടറി ഹാളിൽ ആഭ്യന്തര, കയർ വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ആയുഷ്...
- Advertisment -

Most Popular

- Advertisement -