Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി- വാരാണസി...

ഡൽഹി- വാരാണസി ഇൻഡിഗോ വിമാനത്തി‌ന് ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. യാത്രക്കാരെ ഒഴിപ്പിച്ചു വിമാനം പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതര്‍ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജി സുധാകരന്‍ പാണക്കാട് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു

മലപ്പുറം: അമ്പലപ്പുഴ തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് നന്ദി രേഖപ്പെടുത്താനായി ജി സുധാകരന്‍ പാണക്കാട് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു. തങ്ങള്‍ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന്...

സരസ്വതി അമ്മക്ക് സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്

കായംകുളം: സംരക്ഷിക്കുവാൻ ആരുമില്ലാത്ത  സരസ്വതി അമ്മക്ക് (76)  ആറാട്ടുപുഴ സാന്ത്വനതീരം സർക്കാർ വയോജന മന്ദിരത്തിൽ  സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്. അന്താരാഷ്ട്ര വയോജന ദിനത്തിലാണ് അഗതിയായ വയോധികക്ക് സംരക്ഷണമേകി നടപടി സ്വീകരിച്ചത്. നിരവധി വർഷങ്ങളായി...
- Advertisment -

Most Popular

- Advertisement -