Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeEducationപ്ലസ് ടു...

പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം : പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും . 4,44,707 വിദ്യാർഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്.ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം തുടരുകയാണ്. ഫലം ജൂണിൽ പുറത്തു വരും.413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം : ബിജെപി കെപിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി

തിരുവനന്തപുരം: ഡെല്‍ഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ ബിജെപി കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവും കലാപശ്രമവും...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം : അൽപശി ഉത്സവം കൊടിയേറ്റിനുളള കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  അൽപശി ഉത്സവം കൊടിയേറ്റിനുളള കൊടിക്കയർ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട് രാജേഷ് കുമാറിൽ നിന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ബ്രിഗേഡിയർ ആനന്ദ്...
- Advertisment -

Most Popular

- Advertisement -