Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമഴയുടെ അളവില്‍...

മഴയുടെ അളവില്‍ വലിയ കുറവ് : എല്‍നിനോ സ്വാധീനം മൂലമെന്ന് കാലാവസ്ഥാ വകുപ്പ്

കൊച്ചി: കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂലൈ മാസത്തില്‍ പെയ്യേണ്ട മഴയുടെ അളവില്‍ വലിയ കുറവ്. ശരാശരി പരിശോധിച്ചാല്‍ 34% മഴ കുറവാണ്. എല്‍നിനോയുടെ സ്വാധീനം മൂലമുള്ള മഴക്കുറവ് കാര്‍ഷിക മേഖലയെ ഉള്‍പ്പെടെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് 12 ജില്ലകളിലും ലഭിക്കേണ്ട മഴയുടെ അളവ് ശരാശരിയേക്കാള്‍ കുറവാണ്.

കോട്ടയം,തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് മഴ സാധാരണ നിലയിലുള്ളത്. എറണാകുളം മുതല്‍ വടക്കോട്ടാണ് മഴ കൂടുതല്‍ ലഭിക്കുന്നത്. വടക്കന്‍ മലബാറില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മറ്റിടങ്ങളിലെല്ലാം നേരിയ മഴ മാത്രമാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം : ഉടമയെ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു : മരണം ഏഴായി

ന്യൂഡൽഹി : ഡൽഹിയിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം ഏഴായി.അപകടത്തിന് കാരണമായ തകർന്ന കെട്ടിടത്തിന്റെ ഉടമ ഹരിറാം ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയിരുന്ന ഇയാളെ രാജസ്ഥാനിലെ ബിവാഡിയിൽ...

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ : നടൻ രവികുമാർ(75) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ലിസ, അവളുടെ...
- Advertisment -

Most Popular

- Advertisement -