Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഹിന്ദുമത വിശ്വാസത്തെ...

ഹിന്ദുമത വിശ്വാസത്തെ തുടർച്ചയായി അവഹേളിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയൻ രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ സനാധന ധർമ്മത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.ബി. ജെ. പി. ജില്ലാ പ്രസിഡന്റ്‌.അഡ്വ. വി.എ. സൂരജ് അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ ഭാരവാഹികളായ എം എസ് അനിൽ, അഡ്വ. ഷൈൻ ജി കുറുപ്പ്, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ നിതിൻ ശിവ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ചന്ദ്രലേഖ. എസ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ വിജയകുമാർ മൈലപ്ര, സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ്,ആറന്മുള മണ്ഡലം പ്രസിഡന്റ്‌ ദീപ ജി നായർ, അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പിള്ളിൽ, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ വിനോദ് കെ ആർ, റാന്നി മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ വടശ്ശേരിക്കര,മഹിളാമോർച്ച നേതാക്കളായ മണി വിജയ്, ശ്രീവിദ്യ സുഭാഷ്, പ്രിയ സതീഷ്, ബിന്ദു ഹരികുമാർ, അനില, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു കോട്ട,അഡ്വ. ജി. നന്ദകുമാർ, വിജയകുമാർ തെങ്ങമം, അനിൽ അമ്പാടി, മണ്ഡലം നേതാക്കളായ അനീഷ് കുമാർ.പി,രഘുവരൻ,രാജീവ്‌, അനിൽ ചെന്താമര, ശരത് പുന്നംതോട്ടം, കുളനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി മണിക്കുട്ടൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിന്ന് പട്ടാഴി വഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് അനുവദിച്ച കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് പത്തനംതിട്ട ഡിപ്പോയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൂത്തോടം തീക്കടി ആദിവാസി ന​ഗറിൽ ശ്യാംജിത്ത് (17) ,​ ഗോപിക (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ്...
- Advertisment -

Most Popular

- Advertisement -