Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsഅട്ടപ്പാടിയില്‍ വീണ്ടും...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം.അഗളി ധോണിക്കുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് പ്രസവശേഷം ഒരു മണിക്കൂറിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.അനീമിയ ആണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

ഈ മാസം മൂന്നാമത്തെ കുഞ്ഞാണ് ഇവിടെ മരണപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കോട്ടത്തറ സ്വദേശികളായ മുരുകേഷ്-ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ പത്ത് ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിഉപയോഗവും വ്യാപനവും തടയുക : തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ സംഘടിപ്പിച്ചു

തിരുവല്ല : യുവതലമുറയിലെ ലഹരിഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ (ജനകീയ കൂട്ടയോട്ടം)  സംഘടിപ്പിച്ചു. തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടന്ന മാരത്തൺ എം.സി.റോഡിൽ രാമൻചിറ ബൈപ്പാസ് ജംഗ്ഷനിൽ...

തദ്ദേശ തിരഞ്ഞെടുപ്പ് : രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604...
- Advertisment -

Most Popular

- Advertisement -