Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിദേശ മദ്യവുമായി...

വിദേശ മദ്യവുമായി പുന്നപ്ര സ്വദേശി പിടിയിൽ

ആലപ്പുഴ : വിദേശ മദ്യവുമായി പുന്നപ്ര സ്വദേശി പോലീസ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പുന്നപ്ര ചെക്കാത്തറ വീട്ടിൽ വിനോദ് കുമാർ (49) നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എം. നവാസ് ൻ്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വിൽപനക്കായി വെച്ചിരുന്ന 12.5 ലിറ്ററോളം വിദേശം മദ്യം പിടികൂടി.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. അമ്പലപ്പുഴ ബിവറേജിന് വടക്കുവശം ഉള്ള സൂപ്പർ മാർക്കറ്റിന് സമീപം ഒരാൾ വിദേശ മദ്യവുമായി നിൽക്കുന്നു എന്ന് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നൈറ്റ് പെട്രോളിംഗ് ടീം നടത്തിയ അന്വേഷണത്തിൽ  പ്രതി  പിടിയിൽ പിടിയിൽ ആയത്.  അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യവേദി പ്രതിമാസ സമ്മേളനം

തിരുവല്ല : തിരുവല്ല വൈ. എം. സി. എ യിൽ നടന്ന അകപ്പൊരുൾസാഹിത്യ വേദിയുടെ പ്രതിമാസ സമ്മേളനത്തിൽ സജീനി പവിത്രന് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രൊഫ മാത്യു സാം 'തെരഞ്ഞെടുപ്പ് അനന്തര പ്രതിക്ഷകളും ആശങ്കകളും'...

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദ കോഴ്സുകൾ

തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.ജൂലൈ ഒന്നിനാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നത്. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന്...
- Advertisment -

Most Popular

- Advertisement -